This video refutes the Aryan invasion theory of Indian history. The presenter argues that the Aryans migrated from the region encompassing modern-day Russia and Mongolia, gradually moving through Iran and Afghanistan, eventually reaching the Indian subcontinent. This was a multi-stage migration, not a single invasion, and there's no evidence of a large-scale war with the Harappan civilization, which had already declined centuries before the Aryans' arrival. The video emphasizes the mixing of Aryan and Dravidian cultures, resulting in the diverse population of India today. അവരെല്ലാവരും ഇന്നത്തെ റഷ്യ മംഗോളിയയിൽ ഉണ്ടായിരുന്ന ഒരു വിഭാഗത്തിൽ പെട്ട ആളുകൾ ആയിരുന്നു എന്നാണ് അവിടെ നിന്നും ഇന്ത്യയിലേക്ക് എത്തിച്ചേരുകയായിരുന്നു എങ്ങനെ എത്തിച്ചേർന്നു ഇന്ത്യയിൽ യുദ്ധം ചെയ്തിട്ടാണോ അവർ കീഴടക്കിയത് അല്ലെങ്കിൽ അത് സാധാരണഗതിയിലുള്ള ഒരു മൈഗ്രേഷൻ ആയിരുന്നോ അധിനിവേശമാണ് എന്ന് പറയുന്ന ഗവേഷകരുണ്ട് പക്ഷേ അത് താരതമ്യേന കുറവാണ് ആദ്യകാലഘട്ടങ്ങളിലെ ഗവേഷകരാണ് അതൊരു അധിനിവേശം ആണെന്ന് പറയുന്നത് നമ്മുടെ ഇന്ത്യയിൽ ബ്രിട്ടീഷ് അധിനിവേശം നടന്നിട്ടുണ്ടല്ലോ അതുപോലെതന്നെ നടന്നിട്ടുള്ള ഒരു അധിനിവേശനമായിരുന്നു വർഷങ്ങൾക്കു മുമ്പ് ആര്യന്മാർ നടത്തിയതെന്നാണ് ഈ ഗവേഷകർ പറയുന്നത് മാക്സ് മുള്ളറും ജോൺ മാർഷും ഒക്കെ ആ ഗവേഷകരിൽ പെട്ട ആളുകൾ തന്നെയാണ് പക്ഷേ അതൊക്കെ ആദ്യ കാലഘട്ടങ്ങളിൽ ഉണ്ടായിരുന്ന പഠനങ്ങൾ മാത്രമായിരുന്നു എന്നാൽ പിന്നീട് ഇതിന് തെളിവുകൾ ലഭ്യമാകാതെയായി മറ്റൊരു തിയറി കുറച്ചുകൂടെ പ്രബലമാകാനും തുടങ്ങി കാരണം അത് തെളിയിക്കുന്ന തരത്തിലുള്ള നിരവധി തെളിവുകൾ നമുക്ക് ലഭ്യമായിട്ടുണ്ട്