This video, based on A Survey of Kerala History by historian Alappat Sreedhara Menon, explores the ancient religious beliefs of Kerala's ancestors. It contrasts early Dravidian beliefs (reverence for spirits in nature) with the later arrival and dominance of Jainism, evidenced by historical texts and the legacy of Jain temples (some later converted to Hindu temples) and the epic poem *Silappathikaram*. The video discusses the strict Jain tenets, their eventual decline starting in the 8th century AD due to the influx of Brahmins, and the lasting influence of Jain architecture and beliefs on Kerala's culture. The video concludes with a call for unity and tolerance among different religious groups in Kerala. ആദ്യകാലഘട്ടങ്ങളിൽ വിശ്വാസം അത് ദ്രാവിഡ വിശ്വാസമായിരുന്നു എന്നാൽ അതിനെ ദ്രാവിഡ മതം എന്ന് നമുക്ക് ശരിക്കും പറയാൻ സാധിക്കുകയില്ല അതൊരു വിശ്വാസ രീതി മാത്രമായിരുന്നു അവർ പ്രത്യേകിച്ചും ഒരു ദേവനെയോ ദേവിയെയോ ഒന്നുമല്ല ആരാധിച്ചിരുന്നത് അവരുടെ ആരാധനാ പാത്രം എന്ന് പറയുന്നത് ആത്മാക്കൾ ആയിരുന്നു പ്രതലത്തിലൂടെ ഒഴുകി പോകുന്ന പുഴയിൽ ആത്മാവുണ്ട് ശരീരത്തിലേക്ക് വന്നടിക്കുന്ന ശക്തമായിട്ടുള്ള കാറ്റിൽ ആത്മാവുണ്ട് നമ്മൾ താമസിക്കുന്ന ഗ്രാമത്തിനു ചുറ്റുമായിട്ട് ആത്മാക്കൾ കാവലിരിപ്പുണ്ട് അത്തരത്തിലുള്ള ആത്മാക്കളെ ആയിരുന്നു അവർ വിശ്വസിച്ചിരുന്നത് പക്ഷേ അതിനെ നമുക്കൊരു മതമായിട്ട് പറയാൻ സാധിക്കുകയില്ല അതിനുശേഷം വന്ന ജൈനമതമാണ് കേരളത്തിലെ ആദ്യത്തെ ഏറ്റവും പ്രബലമായിട്ടുള്ള മതം ജൈനമതം ഇവിടെ എത്തിച്ചേരാനുള്ള സാഹചര്യം അത് ഉരുത്തിരിക്കുന്നത് 2300 വർഷങ്ങൾക്ക് മുൻപാണ് ആ ഘട്ടത്തിൽ മാത്രമാണ് സൗത്ത് ഇന്ത്യയിൽ ജൈനമതം ഉണ്ടാകുന്നത് 2300 വർഷങ്ങൾക്ക് മുമ്പ് എന്ന് പറയുമ്പോൾ 300 ബിസി ആ കാലഘട്ടത്തിലെ മൗര്യ രാജാവായ ചന്ദ്രഗുപ്ത മൗര്യ അദ്ദേഹത്തിന് അധികാരം നഷ്ടമായതിനു ശേഷം അദ്ദേഹം സൗത്ത് ഇന്ത്യയിൽ വന്നാണ് താമസിച്ചത് സൗത്ത് ഇന്ത്യയിലെ മൈസൂരിൽ മൈസൂരിലെ ശ്രാവണ ബെൽഗോളയിൽ അദ്ദേഹം ഒറ്റയ്ക്കായിരുന്നില്ല സൗത്ത് ഇന്ത്യയിൽ എത്തിച്ചേർന്നത് അദ്ദേഹത്തോടൊപ്പം തന്നെ അദ്ദേഹത്തിൻറെ ആത്മീയ ഗുരു ഉണ്ടായിരുന്നു ദിഗംബരധാരിയായ ദിഗംബര ജൈന സന്യാസിയായ ഭദ്രബാഹു ദിഗംബര ജൈന സന്യാസി എന്ന് പറഞ്ഞാൽ ഈ ആകാശത്തെ തന്നെ വസ്ത്രമായിട്ട് ധരിക്കുന്ന സന്യാസി എന്നാണ് അതായത് ആ സന്യാസി മാർ വസ്ത്രം ധരിക്കുമായിരുന്നില്ല അവരെ സംബന്ധിച്ചിടത്തോളം ആകാശം തന്നെ അവർക്ക് വസ്ത്രമായി മാറുന്നതാണ് ഇങ്ങനെ സൗത്ത് ഇന്ത്യയിൽ എത്തിച്ചേർന്ന ചന്ദ്രഗുപ്ത മൗര്യയും അദ്ദേഹത്തിൻറെ ഗുരുവുമാണ് സൗത്ത് ഇന്ത്യയിൽ ജൈനമതം കൊണ്ടുവരുന്നത് ബലപ്രയോഗത്തിലൂടെ ഇവർ മറ്റുള്ളവരെ ഈ മതത്തിലേക്ക് കൊണ്ടുവരികയായിരുന്നില്ല മറിച്ച് ഇവരിൽ ആകൃഷ്ടരായിട്ട് മറ്റു മനുഷ്യർ ഇവരിലേക്ക് എത്തിച്ചേരുകയായിരുന്നു അങ്ങനെ നിരവധി ആരാധകരാണ് ഇവർക്കുണ്ടായത് ആരാധകർ എന്നല്ല നിരവധി ഫോളോവേഴ്സ് ആണ് ഇവർക്കുണ്ടായത് ഈ ഫോളോവേഴ്സ് പിന്നീട് സൗത്ത് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ എത്തിച്ചേരുകയുണ്ടായി അങ്ങനെയാണ് ആദ്യമായിട്ട് ജൈനമത വിശ്വാസികൾ കേരളത്തിൽ എത്തിച്ചേരുന്നത് നിയമങ്ങൾ കൃത്യമായിട്ട് അതേപടി പാലിച്ചു പോകുന്നവർക്ക് ബോധോദയം ഉണ്ടാകുന്നതാണ് അതിനുശേഷം അവർക്ക് പുനർജന്മമില്ല ജൈനമതത്തിൽ ഒരാളുടെ മരണത്തിനുശേഷം അയാൾ മറ്റൊരാളായിട്ട് പുനർജനിക്കുകയാണ് ഒരുപക്ഷേ ഒരു മനുഷ്യനായിട്ടായിരിക്കാം അല്ലെങ്കിൽ ഒരു മൃഗമായിട്ടോ ഒരു പക്ഷി ആയിട്ടോ അല്ലെങ്കിൽ ഒരു സസ്യമായിട്ടോ ആയിരിക്കും പുനർജനിക്കുക അവർ ജീവിച്ചിരുന്ന കാലഘട്ടത്തിൽ എങ്ങനെയാണോ ജീവിച്ചിരുന്നത് അവരുടെ കർമ്മം എപ്രകാരമായിരുന്നോ ആ കർമ്മം അനുസരിച്ചിട്ടാണ് അവരുടെ അടുത്ത ജന്മം എങ്ങനെയാണ് അല്ലെങ്കിൽ ഏതാണെന്ന് നിർണയിക്കപ്പെടുന്നത് ഹിന്ദു മതത്തോട് വളരെയധികം സാമ്യമുണ്ട് പക്ഷേ അവർക്ക് ഈ ഒരു സൈക്കിളിൽ നിന്ന് മുക്തി ലഭ്യമാകണം അവരുടെ ജീവിത ലക്ഷ്യം എന്ന് പറയുന്നത് തന്നെ ഈ സൈക്കിൾ ബ്രേക്ക് ചെയ്ത് പുനർജന്മം ഇല്ലാതെ ആവുക എന്നതാണ് അതിനെയാണ് അവർ ബോധോദയം എന്നുകൊണ്ട് വിശേഷിപ്പിക്കുന്നത് അത്തരത്തിൽ ബോധോദയം ലഭ്യമായിട്ടുള്ള 24 പേരാണ് അവർക്കുള്ളത് ആ 24 പേരെയും തീർത്ഥങ്കരന്മാർ എന്ന പേരിലാണ് വിശേഷിപ്പിക്കുന്നത് ഇളങ്കോ അടികളെയാണ് ഇളങ്കോ അടികൾ ഫേമസ് ആകാനുള്ള കാരണം അദ്ദേഹത്തിൻറെ സിലപ്രതികാരം എന്ന പുസ്തകമാണ് ഒരു എപ്പിക്ക് തന്നെയാണ് കേരളത്തിൻറെ സ്വന്തമായിട്ടുള്ള എപ്പിക് ആണ് മുൻപ് ഒരു വീഡിയോയിൽ ഞാൻ പറഞ്ഞിട്ടുള്ള കാര്യമാണ് ഇന്ത്യയുടെ എപ്പിക് ആയിട്ട് മഹാഭാരതത്തെയും അതുപോലെ രാമായണത്തെയും ചൂണ്ടിക്കാണിക്കാൻ സാധിക്കുമെങ്കിൽ കേരളത്തിന്റെ എപ്പിക് ആയിട്ട് അല്ലെങ്കിൽ തമിഴിന്റെ എപ്പിക് ആയിട്ട് ചൂണ്ടിക്കാണിക്കാൻ സാധിക്കുന്നത് സിലപ്രതികാരമാണ് ഇളങ്കോ അടികൾ അദ്ദേഹം ഒരു ജൈന സന്യാസിക്ക് ഉപരിയായിട്ട് ആ പ്രദേശത്തെ ഒരു ജൈന രാജകുമാരനായിരുന്നു അദ്ദേഹത്തിന് ഇവിടെ ഒരുപാട് അധികാരങ്ങൾ ഉണ്ടായിരുന്നു മതിലകത്ത് വളരെ പ്രശസ്തമായിട്ടുള്ള വളരെ വലിപ്പമേറിയിട്ടുള്ള ഒരു പുരാതന ജൈന ക്ഷേത്രവും ഉണ്ടായിരുന്നു Temples 1400 എഡി അല്ലെങ്കിൽ 1400 സി വരെ ആ ക്ഷേത്രം എന്തായാലും അവിടെ ഉണ്ടായിരുന്നു കാരണം ശ്രീധരൻ മേനോന്റെ പുസ്തകത്തിൽ വ്യക്തമായിട്ട് പരാമർശിച്ചിട്ടുണ്ട് 1400 എഡി അല്ലെങ്കിൽ 1400 സി വരെ ബ്രാഹ്മണന്മാർ ഈ ക്ഷേത്രത്തിന്റെ ഉള്ളിൽ പ്രവേശിക്കുകയില്ലായിരുന്നു എന്ന് 1400 ന് ശേഷം പിന്നീട് അവിടെ പൂജയും മറ്റു കർമ്മങ്ങളും ഒക്കെ ചെയ്തത് ജൈനമത വിശ്വാസികൾ ആയിരുന്നില്ല മറിച്ച് ഈ ബ്രാഹ്മണന്മാർ ആയിരുന്നു തൃശ്ശൂർ ജില്ലയിൽ തന്നെ ഇരിങ്ങാലക്കുടയിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു പ്രശസ്തമായ ക്ഷേത്രമാണ് കൂടൽ മാണിക്യ ക്ഷേത്രം ശ്രീരാമൻറെ സഹോദരനായ ഭരതൻറെ പേരിലാണ് ഈ ക്ഷേത്രം ഉള്ളത് പക്ഷേ ഈ ക്ഷേത്രം ക്ഷേത്രവും ഒരു പ്രാചീന ജൈനമത വിശ്വാസികളുടെ ക്ഷേത്രമാണ് എന്ന് പറയപ്പെടുന്നു അവിടെ ആദ്യം ഉണ്ടായിരുന്ന ക്ഷേത്രത്തിലെ യഥാർത്ഥ പ്രതിഷ്ഠ ഒരു ജൈന സന്യാസിയായ ഭരദ്വേശ്വര ആയിരുന്നു ഭരദ്വേശ്വര എന്ന പേര് കാരണമാണ് പിന്നീട് അത് ഹിന്ദുമത വിശ്വാസികളുടെ ഭരത എന്ന പേരിലുള്ള ദൈവത്തിൻറെ അല്ലെങ്കിൽ പ്രതിഷ്ഠയുടെ ക്ഷേത്രമായിട്ട് മാറുന്നത് ഇങ്ങാലക്കുടയിൽ നിന്ന് കുറെയധികം മാറി സ്ഥിതി ചെയ്യുന്ന പെരുമ്പാവൂർ പെരുമ്പാവൂരിനടുത്ത് കല്ലിൽ ക്ഷേത്രം എന്ന പേരിൽ അറിയപ്പെടുന്ന ഒരു ക്ഷേത്രമുണ്ട് പേരിൽ സൂചിപ്പിക്കുന്നത് അതുപോലെതന്നെ കല്ലിൽ കൊത്തി ഉണ്ടാക്കിയ മനോഹരമായ ക്ഷേത്രമാണ് ഞാൻ അത് നേരിട്ട് കണ്ടിട്ടില്ല പക്ഷേ ഞാൻ ഗൂഗിളിൽ ഒക്കെ സെർച്ച് ചെയ്തപ്പോൾ അതിന്റെ ദൃശ്യങ്ങൾ എനിക്ക് കാണാൻ സാധ്യമായി ആ ക്ഷേത്രവും ഒരു കാലഘട്ടത്തിൽ ജൈനമത വിശ്വാസികളുടെ ക്ഷേത്രമായിരുന്നു എന്ന് പറയപ്പെടുന്നു വയനാട് വയനാടിലെ മാനന്തവാടിയും സുൽത്താൻ ബത്തേരിയും ഒക്കെ വളരെ പ്രശസ്തമായിട്ടുള്ള ജൈനമത വിശ്വാസങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള സ്ഥലങ്ങളാണ് അവിടെ പ്രശസ്തമായിട്ടുള്ള മറ്റൊരു ഗുഹാമുഖമുണ്ട് ഇടയ്ക്കൽ ഗുഹയാണ് ആ ഗുഹയിൽ ഒരുപാട് ഇൻസ്ക്രിപ്ഷൻസ് അല്ലെങ്കിൽ ചുവർചിത്രങ്ങൾ വരച്ചു വച്ചിട്ടുണ്ട് ഏത് കാലഘട്ടത്തിലുള്ള ചുവർചിത്രങ്ങൾ ആണെന്ന് കൃത്യമായിട്ട് നമുക്ക് പറയാൻ സാധിക്കുകയില്ല ഗവേഷകർ പറയുന്നത് പല കാലഘട്ടങ്ങളിലായിട്ട് വരച്ചു വച്ചിട്ടുള്ള വരകൾ നമുക്ക് അവിടെ കാണാൻ സാധിക്കുമെന്നാണ് അത് എന്താണ് അർത്ഥമാക്കുന്നത് എന്ന് ഇപ്പോഴും നമുക്ക് ഡീക്രിപ്റ്റ് ചെയ്യാൻ സാധ്യമായിട്ടില്ല എന്നാൽ ചില ഗവേഷകർ പറയുന്നത് ഇടയ്ക്കുള്ള ചില കാലഘട്ടങ്ങളിൽ ഒക്കെ അവിടെ കുത്തി ഉണ്ടാക്കിയ പല ലേഖനങ്ങളും ജൈനമത വിശ്വാസമായിട്ടും ജൈനമത വിശ്വാസത്തിന്റെ ചില ചിഹ്നങ്ങൾ ആയിട്ടും ബന്ധപ്പെട്ടിട്ടുള്ളതാണെന്നാണ് ഇടക്കൽ കുന്നിന്റെ മുകളിലായിട്ട് വളരെയധികം പുരാതനമായിട്ടുള്ള ഒരു ഭഗവതി ക്ഷേത്രമുണ്ട് ഈ ഭഗവതി ക്ഷേത്രവും ഒരു കാലഘട്ടത്തിൽ ജൈനമത വിശ്വാസികളുടെ ക്ഷേത്രമാണെന്ന് പറയുന്നു ഇത്രയധികം പ്രബലമായിരുന്ന കേരളത്തിലെ